• Home
  • Explore
Create
  • Sounds
No track playing
Start playback to see track details here.
  • Heartbeat's Sheriyatha Love

    Heartbeat's Sheriyatha Love

    Saji Mon Mannoosseril Ravi

    എൻ ഹൃദയത്തിൽ

    സ്നേഹം നിറയുന്നു,

    പറയാൻ വാക്കുകൾ പോരാ പ്രിയൎ,

    എൻ മനസ്സിലെ

    മോഹങ്ങൾ നീ,

    എന്നെങ്കിലും അറിയുമോ പ്രിയൎ?

    വാക്കുകളേക്കാൾ,

    സ്വപ്നങ്ങളേക്കാൾ,

    വാനിലെ

    താരങ്ങളേക്കാൾ,

    എൻ ഓരോ ഹൃദയമിടിപ്പിലും,

    നീയാണെൻ

    ജീവന്റെ താളം.

    നിബന്ധനകളില്ലെൻ

    സ്നേഹത്തിനു,

    കണക്കുകളില്ലെൻ ഹൃദയത്തിനു,

    ഒന്നും പ്രതീക്ഷിക്കാതെ

    നിന്നെ, സ്നേഹിക്കാൻ

    മാത്രം

    അറിയാം എനിക്കു.

    ഒരു അച്ഛൻ

    സ്നേഹിക്കുന്നതിലും അപ്പുറം,

    ഒരു കാമുകൻ

    സ്നേഹിക്കുന്നതിലും ആഴം,

    വാക്കുകൾക്കതീതമായൊരു സ്നേഹം,

    നീ അറിയണം എൻ ഹൃദയഭാവം.

    ഹൃദയം

    ഹൃദയത്ഫോടും,

    ആത്മാവ്

    ആത്മാവിനോടും,

    ഓരോ

    Top Songs from ElevenLabs

    Remixes